Monday, November 13, 2017


PAULINHO TO BARCELONA

Date : 2017 August 12 

പലരുടെയും വിചാരം പൗളീന്യോക്ക് ഒരിക്കലും യൂറോപ്പിൽ succeed ചെയ്യാൻ കഴിയില്ലെന്നാ യൂറോപ്യൻ ഫുട്‌ബോളിൽ രണ്ടു സീസൺ മാത്രം കളിച്ച ഒരു താരത്തിന്റെ ഹൈ ലെവൽ പറഞ്ഞു തരാം.. യുറോപ്പ് മാത്രമല്ല ഫുട്‌ബോൾ...
1.2011-13 വരെ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച മധ്യനിരക്കാരനായിരുന്നു പൗളീ.
2.കൊറിന്ത്യൻസിന് കോപ്പ ലിബർട്ടഡോറസും ചെൽസിയെ പൊട്ടിച്ച് ക്ലബ് ലോകകപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്കാളി..
3. കോൺഫെഡറേഷൻ കപ്പിൽ ബ്രോൺസ് ബോൾ വിന്നർ.വിജയത്തിലെ നിർണായക ഘടകം.അന്ന് നെയ്മർ കഴിഞ്ഞാൽ ടീമിലെ ബെസ്റ്റ പ്ലെയർ.
4.ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ബോക്സ് ടു ബോക്സ് മധ്യനിരക്കാരൻ..
5. അദ്ദേഹം നേടിയ 9 ഗോളുകളിൽ ആറ് ഗോളുകളും വമ്പൻ ടീമുകളായ അർജന്റീനക്കും ഉറുഗ്വെക്കുമെതിരെ
ഉറുഗ്വെക്കെതിരെ ഒരു ഹാട്രിക് അടക്കം നാല് ഗോൾ അരകൾക്കെതിരെ രണ്ട്..
6. 9 ഗോളുകളിൽ ആറ് ഗോളുകളും പൗളീ അടിച്ചത് കോംപറ്റേറ്റീവ് മൽസരങ്ങളിൽ( conf cup ൽ ഉറോഗ്വെക്കെതിരെ സെമിയിലെ വിജയ ഗോൾ അടക്കം)
7. ടിറ്റെയുടെ പദ്ധതികളിലെ സൂപ്പർ താരം..
ടിറ്റെക്ക് കീഴിൽ നാല് ഗോളും രണ്ട് അസിസ്റ്റും
നിർഭാഗ്യ വശാൽ അദ്ദേഹം 2013ൽ തിരഞ്ഞെടുത്തത് പ്രീമിയർ ലീഗ് ആയിപ്പോയി.അതോടെ കരിയർ ഗ്രോത്ത് അവതാളത്തിലായി..നശിച്ചു.. പൗളീന്യോയെ പോലെയൊരു ടെക്നക്കൽ എബീലിറ്റി മധ്യനിരക്കാരന് പ്രീമിയർ ലീഗ് ഒരിക്കലും ചേരുമായിരുന്നില്ല..ലാ ലീഗയോ സീരീ എയോ അദ്ദേഹം ചൂസ് ചെയ്യണമായിരുന്നു.
പക്ഷേ ടിറ്റെ തന്റെ പ്രിയ ശിഷ്യനെ വീണ്ടും ഉയർത്തി കൊണ്ടുവന്നു.
ഒരു ക്ലബിലോ ലീഗിലോ ഒരു താരം ഫ്ലോപ്പായെന്ന് കരുതി ആ താരത്തെ ഒന്നുമല്ലാതാക്കി മാറ്റി അവഗണിക്കരുത്.അയാൾ തിരിച്ചുവരവിലാണ്.അതിന്റെ സൂചനകളാണ് കഴിഞ്ഞ ഒരു വർഷമായി ടിറ്റെയുടെ ടിമിലെ കോർ അംഗമായി പൗളീന്യോയെ ടിറ്റെ അഭിവാജ്യഘടമായി കാണുന്നത്..
സ്പർസിൽ ഫ്ലോപ്പായെന്ന് കരുതി all the time പൗളീന്യോ ഫ്ലോപ്പാണ് യുറോപ്പിൽ അദ്ദേഹം succeed ചെയ്യില്ല ചൈന ലിഗിൽ കളിക്കുന്നത് കൊണ്ട് ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കണം എന്നൊക്കെയുള്ള ചിന്തകൾ വെറും ബാലിശമാണ്.😂
ബാർസയിലേക്ക് പൗളി പോകരുതെന്ന് ആഗ്രഹിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല അവിടെ ബെഞ്ചിലിരിക്കാനുള്ള ചാൻസ് ഏറെയാണ്. നെയ്മർക്ക് പിറകിൽ പൗളീന്യോ പിഎസ്ജിയിൽ എത്തിയിരുന്നേൽ ടിറ്റെയുടെ ഗെയിം പ്ലാൻ എളുപ്പമാക്കിയേനെ വരുന്ന ലോകകപ്പിൽ..
നടക്കരുതെന്ന് വിചരിച്ചത് തന്നെ നടന്നു പൗളിയെ ബാർസ സ്വന്തമാക്കി..40m യൂറോ

No comments:

Post a Comment